സീറോയിൽ തുടങ്ങി കുതിക്കുന്നു ..
ബൗഅ സിംഗ് ആയി ഷാരൂഖ് ഖാനും അഫ്ഫിയായി അനുഷ്കായും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ചിത്രമാണ് ' സീറോ '.കുളളനായിട്ടാണ് ഷാരൂഖ് ഖാന്‍ വേഷമിടുന്നത് . ഒരു ശാസ്ത്രജ്ഞയായിട്ടാണ് അനുഷ്ക വരുന്നത്.
ബബിത കുമാരിയായി കത്രീന കൈഫ് വേശമിടുന്നു. ബബിത കുമാരിയോട് തോന്നുന്ന ഭ്രാന്തമായ സ്നേഹമുള്ള ഒരു കഥാപാത്രത്തെ നമ്മുക്ക് മുൻബിലോട്ട് ആദ്യം കാണിച്ച് തരുന്നു. ഈ രണ്ടു സ്ത്രീകള്‍ക്കുമിടയിൽ യഥാര്‍ത്ഥ സ്നേഹം എന്താണന്നും , മറ്റുള്ളവർക്കിടയിൽ ബൗഅ ഒരു പൂജ്യം ആണെന്നും മനസ്സിലാക്കുന്നു.
ഈ സിനിമയില്‍ കഥാരചന വളരെ നല്ല രീതിയില്‍ പ്രകാശിച്ചിട്ടുണ്ട്.ചില ഇടങ്ങളില്‍ വന്നുപോയ വീഴ്ചയില്‍ ചിത്രത്തെ ആവറേജ് ആക്കിയത്.
ആനന്ദ്.എൽ. റായിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Comments
Post a Comment