എങ്ങും വൻ തരംഗം തീർത്ത് വിജയ് സേതുപതിയുടെ സീതകാതി...

ഇന്ന് റിലീസായ തമിഴ്  ചിത്രം ' സീതാകാതി '.വിജയ് സേതുപതിയുടെ ഇരുപ്പത്തിയഞ്ജാം ചലച്ചിത്രമാണ്.ബാലാജി തർണേന്ത്റനാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. മൗലി , അർചന , രമ്യ നമ്പീശന്‍  തുടങ്ങി നിരവധി പുതുമുഖങ്ങളും ഈ സിനിമയില്‍ വേഷമിടുന്നുണ്ട്.

അയ്യാ എന്ന കഥാപാത്രമാണ് വിജയ് സേതുപതി നിർവഹിച്ചിരിക്കുന്നത്. എല്ലാവരും ഭഹുമാനിക്കുകയും സ്നേഹിക്കുയും ചെയ്യുന്ന ഒരു കഥാപാത്രമാണ് വിജയ് സേതുപതിയുടേത്.നാടകത്തിനെ കുറിച്ചുള്ള കഥയാണ് ഇത്.അദ്ദേഹത്തിൻറെ കുട്ടിക്കാലം 1958  ൽ തൊട്ടുള്ള നാടകംവെച്ചാണ് കഥ കൊണ്ടുപോകുന്നത്.

അദ്ദേഹവും അദ്ദേഹത്തിൻറെ കുടുംബം , കൂട്ടുകാർ എന്നിങ്ങനെയണ് പടം തുടങ്ങുന്നത്.ഈ സിനിമകകത്ത് ഒരു നാടകം വളരെ ഭംഗിയായി സംവിധായകൻ അവതരണം നടത്തിയിട്ടുണ്ട്. ഒരു ചിത്രത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ , പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുന്നുണ്ട്.ഈ പടം തുടങ്ങുന്നത് പതുക്കെയാണ് , അതുകഴിഞ്ഞ് പെട്ടെന്നൊരു ഫാൻറസിയിലോട്ട് പോകുന്നു. അതുകഴിഞ്ഞാണ് ഇടവേള.

ഇടവേളകഴിഞ്ഞ് സ്പുഫോട് കുടിയാണ് തുടങ്ങുന്നത്. സംവിധായകൻ എന്ന നിലയില്‍ വളരെ നന്നായി തന്നെ അദ്ദേഹം അദ്ദേഹത്തിൻറെ കഴിവുകള്‍ ചിത്രത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. സേതുപതിയുടെ അഭിനയമാണ് ഈ ചിത്രത്തെ നമ്മളെ എല്ലാം കാണാന്‍ പ്രേരണയാക്കുന്നത്. ഇപ്പോഴത്തേയും  പഴയകാല തലമുറയുടേയും വ്യത്യസങ്ങൾ അയ്യാ എന്ന കഥാപാത്രത്തിലൂടെ നമ്മൾക്ക് കാണിച്ചൈതരുന്നു. ഹാസ്യവും ഈ പടത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. നാടകത്തിൻറെ ചിത്രീകരണതിൽ വരുന്ന തമാശകളാണ് സിനിമയില്‍ കാണിക്കുന്നത്. നവാഗതരായ സംവിധായകന്മാർ അനുഭവിച്ചുവരുന്ന ബുദ്ധിമുട്ടുകൾ , നടൻമാർക്ക് മുന്നില്‍ അവര്‍ അനുഭവിച്ചുവരുന്ന പ്രയാങ്ങൾ നമ്മുക്ക് പരിജയപെട്ത്തുന്നു. ബലാജിയുടെ വളരെ നല്ലൊരു സംവിധാനം നമ്മുക്ക് കാണാന്‍ സാധിക്കും. ഒരുപാട് രസകരമായ ചിത്രീകരണവും , നാടകവും ഹാസ്യവും  ഇതില്‍ കാണാന്‍ സാധിക്കും.


Comments

Popular posts from this blog

ഒടിയന്റെ കൂടെ ലൂസിഫറും...

സത്യൻ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു ഫഹദിലൂടെ..