ഒടിയന്റെ കൂടെ ലൂസിഫറും...
രാത്രിയുടെ രാജാവായ ഒടിയനെ കാത്തിരിക്കുന്ന ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി . ഡിസംബർ പതിനാലിന് ഒടിയൻ തീയേറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് മുന്നിൽ മോഹൻലാലിന്റെ തന്നെ മറ്റൊരു ചിത്രമായ ലൂസിഫർ ന്റെ ടീസർ കൂടി..
മലയാള സിനിമ ലോകം മാത്രമല്ല ഇന്ത്യൻ സിനിമ തന്നെ കാത്തിരിക്കുന്ന പരസ്യ സംവിധായകൻ വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന വമ്പൻ ചിത്രമായ ഒടിയൻ ഇൗ മാസം പതിനാലിനാണ് തീയേറ്ററുകളിൽ എത്തുന്നത്.. ഇറങ്ങിയ രണ്ട് പാട്ടുകളും ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.. കൊണ്ടൊരാം എന്ന് തുടങ്ങുന്ന ഗാനവും രണ്ടാമത്തേത് മോഹൻലാൽ തന്നെ പാടിയ ഒരു നാടൻ പാട്ടും..
മലയാള സിനിമ ഇൻഡസ്ട്രിയിലെ യുവ താരമായ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ , തന്റെ ആദ്യ സംവിധാനം തന്നെ ഒരു മോഹൻലാൽ ചിത്രത്തിലൂടെ നിരവേറ്റ്റുകയാണ് പൃഥ്വി. അതുകൊണ്ട് തന്നെ ഒരു മാസ് ക്ലാസ്സ് സ്റ്റൈലിഷ് ചിത്രമായിരിക്കും ഇത്.. ഒരു വമ്പൻ താര നിര തന്നെ ആണ് ഇതിൽ ഉള്ളത്.. ഇതും സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രമാണ്..

Comments
Post a Comment